





contact us
Ask Us Your Doubts about borewell drilling
You Too Want to solve your water shortage ?
our Recommendation
Seethadevi Borewells is looking into providing an invaluable source of clean and safe water, borewells are an integral part of life in many parts of the world. For many, their borewell is the only source of water for drinking, cooking, and cleaning. Unfortunately, the importance of borewells are often overlooked or underestimated.
നിങ്ങൾക്കും ജലക്ഷാമം പരിഹരിക്കേണ്ടേ?
our Recommendation
ശുദ്ധവും സുരക്ഷിതവുമായ ജലത്തിന്റെ അമൂല്യമായ ഉറവിടം പ്രദാനം ചെയ്യുന്ന കുഴൽക്കിണറുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. പലർക്കും, അവരുടെ കുഴൽക്കിണർ കുടിക്കാനും പാചകം ചെയ്യാനും വൃത്തിയാക്കാനുമുള്ള ഏക ജലസ്രോതസ്സാണ്. നിർഭാഗ്യവശാൽ, കുഴൽക്കിണറുകളുടെ പ്രാധാന്യം പലപ്പോഴും അവഗണിക്കപ്പെടുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്നു.
Our Latest Projects
What you get extra
What a Borewell brings us
A functional borewell can make a big difference in the quality of life of people living in rural areas or places where public water is limited. Seethadevi Borewells helps in construction of small borewells for domestic purposes also fulfills all your water-related needs. It can also provide a reliable source of water during droughts and other natural disasters.

Borewells can also lead to other valuable benefits, for example, borewells are the best source of irrigation for crops, which helps in higher yields for agriculture. This will be especially critical in drought-prone areas. Also borewell is the most suitable option for industries that require high water availability.
What a Borewell brings us
പ്രവർത്തനക്ഷമമായ ഒരു borewell ഗ്രാമപ്രദേശങ്ങളിലോ പൊതുജലം പരിമിതമായ സ്ഥലങ്ങളിലോ താമസിക്കുന്നവരുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കും. ഗാർഹിക ആവശ്യങ്ങൾക്കായുള്ള ചെറിയ അളവുകളിലുള്ള borewell കൾ നിർമിക്കുന്നത് നിങ്ങളുടെ ജല സംബന്ധമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യുന്നു. വരൾച്ചയുടെ സമയത്തും മറ്റ് പ്രകൃതിദുരന്തങ്ങളുടെ സമയത്തും വിശ്വസനീയമായ ജലസ്രോതസ്സ് നൽകാനും ഇതിന് കഴിയും.

Borewell കൾ മറ്റ് അമൂല്യമായ നേട്ടങ്ങളിലേക്കും നയിക്കാം, ഉദാഹരണത്തിന്, വിളകൾക്ക് ജലസേചനത്തിന്റെ ഏറ്റവും മികച്ച ഉറവിടം തന്നെയാണ് borewell, ഇത് കൃഷിക്ക് ഉയർന്ന വിളവ് നല്കാൻ സഹായിക്കുന്നു. വരൾച്ചയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും നിർണായകമാകും. മാത്രമല്ല ഉയർന്ന ജല ലഭ്യത ആവശ്യമായ വ്യവസായങ്ങൾക്കും borewell എന്നത് ഏറ്റവും അനുയോജ്യമായ മാർഗം തന്നെയാണ്.
What a Tube well brings us
Seethadevi borewell provides Tube wells which are mainly used to provide clean water. It alleviates the scarcity of fresh water in water-rich areas such as sandy areas and backwaters. Tube wells provide clean water by drilling the surface sand and extracting filtered fresh water from the underground sand deposits level.

What a Tube well brings us
Tube well കൾ ഉപയോഗിക്കുന്നത് ശുദ്ധജലം ലഭ്യമാക്കാനായാണ്. ഇത് മണൽ പ്രദേശങ്ങൾ, കായലോരങ്ങൾ തുടങ്ങി ജല സമൃദ്ധമായ ഇടങ്ങളിലെ ശുദ്ധജലക്ഷാമം അകറ്റുന്നു. ഉപരിതല മണൽ കുഴിച്ചു ഭൂമിക്കടിയിലെ മണൽതിട്ടയിൽനിന്നും ലഭ്യമാക്കുന്ന filter ചെയ്ത ശുദ്ധജലമാണ് tube well കൾ നൽകുന്നത്.

Our Fuel of Inspiration
It is always inspiring to hear that we have exceeded your expectations…
Celebrating 10 Years, 2013 – 2023 History Book
We Thank all our customers who believed, trusted and chose us to make your dream to reality. Our customers made us have the current privilege in the industry. We keep going with our endeavors without compromising our service quality.