Our Major Services
Borewells are the best-recommended method for reliable year-round water supply in water-scarce areas, so borewell sizes will vary depending on water availability requirements.
Seethadevi Borewell provides 7-inch borewells that are mainly aimed at ensuring a high level of water availability for agricultural and industrial purposes.
Small borewells are also recommended for domestic use and require less water than other purposes.
Seethadevi Borewell provides -5-inch borewells are mainly used for domestic water supply.
Seethadevi Borewells provides Master rig borewell which is a type of deep borewells constructed using latest drilling machinery. It is unique in that it drills deep into the earth’s surface to access groundwater and provides increased amounts of water.
It is pumped for drinking water, irrigation and other purposes. Master rigs can access groundwater sources deeper than conventional shallow wells, making them a valuable resource in water-scarce areas.
Seethadevi Borewell provides Filter tube well which is suitable for extraction of groundwater. A perforated pipe is inserted into an aquifer to collect water that passes through a filter attached to the end of the pipe.
When constructing a tube well, the water available from the underground sand layer is converted into pure water using a special type of filter pipe and pebble packing.
This drilling method is often used in areas where groundwater is of poor quality due to pollution or where fresh water is not available, as it filters out impurities and provides clean water.
Seethadevi Borewells provides Galaxy borewell which is a modern technology used to drill tube wells in a safe, efficient and cost-effective manner.
It is based on a combination of drilling technology and engineering principles. This method helps in reducing the risk of borewell failure and reduces the time required to drill the borewell.
It also reduces the risk of water leakage and increases the availability of water in the borehole.
Borewells are man-made wells dug into the ground to access groundwater.
They are usually deeper than conventional wells and provide reliable water sources. Borewells can reach depths of hundreds of feet.
It is now widely recommended to drill a tube well inside the normal well to enable wells that are dry or prone to drying up during summer to get water even during severe drought.
ഭൂഗർഭജലം വേർതിരിച്ചെടുക്കാൻ അനുയോജ്യമായ ഒന്നാണ് filter tube well. പൈപ്പിന്റെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു ഫിൽട്ടറിലൂടെ കടന്നുപോകുന്ന വെള്ളം ശേഖരിക്കുന്നതിനായി ഒരു aquifer ലേക്ക് തിരുകിയ സുഷിരങ്ങളുള്ള pipe ഇതിനായി ഉപയോഗിക്കുന്നു.
Tube well നിർമിക്കുമ്പോൾ ഭൂഗർഭ മണൽപാളിയിൽ നിന്നും ലഭ്യമാകുന്ന ജലം പ്രത്യേകതരം filter pipe ഉം pebble packing ഉം ഉപയോഗിച്ച് ശുദ്ധജലമാക്കി മാറ്റിയാണ് ഉപയോഗത്തിന് ലഭ്യമാക്കുന്നത്.
മലിനീകരണം മൂലം ഭൂഗർഭജലം മോശമായ ഗുണനിലവാരമുള്ള പ്രദേശങ്ങളിലോ ശുദ്ധജലം ലഭ്യമല്ലാത്ത മറ്റിടങ്ങളിലോ ഈ drilling രീതി പലപ്പോഴും ഉപയോഗിക്കുന്നു, കാരണം ഇത് മാലിന്യങ്ങൾ filter ചെയ്തു ശുദ്ധജലം ലഭ്യമാക്കുന്നു.
സുരക്ഷിതവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ രീതിയിൽ കുഴൽക്കിണറുകൾ കുഴിക്കാൻ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യയാണ് galaxy borewell.
ഇത് drilling സാങ്കേതികവിദ്യയുടെയും engineering തത്വങ്ങളുടെയും സംയോജനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
Borewell തകരാനുള്ള സാധ്യത കുറയ്ക്കുന്നതിനും കുഴൽക്കിണർ കുഴിക്കുന്നതിനുള്ള സമയം കുറയ്ക്കുന്നതിനും ഈ രീതി സഹായിക്കുന്നു.
കൂടാതെ ഇത് വെള്ളം ചോരാനുള്ള സാധ്യത കുറയ്ക്കുകയും കുഴൽക്കിണറിലെ വെള്ളത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഭൂഗർഭജലം ലഭ്യമാക്കുന്നതിനായി ഭൂമിയിലേക്ക് കുഴിക്കുന്ന മനുഷ്യനിർമിത കിണറുകളാണ് കുഴൽക്കിണറുകൾ.
അവ സാധാരണയായി പരമ്പരാഗത കിണറുകളേക്കാൾ ആഴമുള്ളതും വിശ്വസനീയമായ ജലസ്രോതസ്സുകൾ നല്കുന്നവയുമാണ്. കുഴൽ കിണറുകൾക്ക് നൂറുകണക്കിന് അടി താഴ്ചയിൽ എത്താൻ കഴിയും.
വറ്റിവരണ്ട കിണറുകളോ വേനൽ കാലത്തു വറ്റിപ്പോകാൻ സാധ്യതയുള്ളവയോ ആയ കിണറുകളെ കൊടും വരൾച്ചയിൽ പോലും വെള്ളം ലഭിക്കുന്നതിന് പ്രാപ്തമാക്കാൻ സാധാരണ കിണറിനുള്ളിൽ ഒരു കുഴൽക്കിണർ കുഴിക്കാൻ നിർദ്ദേശിക്കുന്നത് ഇപ്പോൾ വ്യാപകമായി ശുപാർശ ചെയ്യപ്പെടുന്നു.
ജലക്ഷാമം ഉള്ള ഇടങ്ങളിൽ വിശ്വസനീയമായ വർഷം മുഴുവൻ ജലം ലഭ്യമാക്കാൻ recommend ചെയ്യപ്പെടുന്ന ഏറ്റവും ഉത്തമമായ മാർഗ്ഗമാണല്ലോ borewell, അതുകൊണ്ടു തന്നെ ജലലഭ്യതയുടെ ആവശ്യാനുസരണം borewell അളവുകളും വ്യത്യസ്തമായിരിക്കും.
7 ഇഞ്ച് borewell കൾ പ്രധാനമായും ലക്ഷ്യമാക്കുന്നത് കൃഷി, വ്യവസായം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉയർന്ന തോതിലുള്ള ജലലഭ്യത ഉറപ്പാക്കുക എന്നതാണ്.
മറ്റു ആവശ്യങ്ങളെ അപേക്ഷിച്ചു ഗാർഹിക ഉപയോഗത്തിന് കുറഞ്ഞ തോതിലുള്ള ജലലഭ്യത ആവശ്യമുള്ളതുകൊണ്ടുതന്നെ കുറഞ്ഞ അളവുകളിലുള്ള borewell കളും recommend ചെയ്യപ്പെടുന്നുണ്ട്.
5 ഇഞ്ച് ബോർ വെൽ കൾ പ്രധാനമായും ഉപയോഗിക്കുന്നത് ഗാർഹിക ആവശ്യങ്ങൾക്ക് ആവശ്യമായ ജലം ലഭ്യമാക്കാനായാണ്.
Latest drilling machinery ഉപയോഗിച്ച് നിർമിക്കുന്ന ആഴത്തിലുള്ള ഒരു തരം കുഴൽക്കിണറാണ് master rig borewell. ഭൂഗർഭജലം access ചെയ്യുന്നതിനായി ഭൂമിയുടെ ഉപരിതലത്തിലേക്ക് ആഴത്തിൽ തുളച്ചു വർധിച്ച അളവിൽ ജലം ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇത് കുടിവെള്ളം, ജലസേചനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി പമ്പ് ചെയ്യപ്പെടുന്നു. Master rig കൾക്ക് പരമ്പരാഗത ആഴം കുറഞ്ഞ കിണറുകളേക്കാൾ ആഴത്തിലുള്ള ഭൂഗർഭ ജലസ്രോതസ്സുകളിലേക്ക് പ്രവേശിക്കാൻ കഴിയും, ഇത് ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ അവയെ വിലപ്പെട്ട വിഭവമാക്കി മാറ്റുന്നു.
Other Services and Products
We provide all motor fittings required for borewells responsibly.
We have Borewell PVC pipes available per your measurements’ requirements.
The hand pumps you need are now available with us including installation.
കുഴല്കിണറുകൾക്ക് ആവശ്യമായ എല്ലാ Motor fittings ഉം ഞങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്തു നൽകുന്നു.
നിങ്ങളുടെ ആവശ്യാനുസരണമുള്ള അളവിലുള്ള ബോർ well PVC pipe കൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്.
നിങ്ങൾക്കാവശ്യമുള്ള hand pump കൾ installation ഉൾപ്പെടെ ഇപ്പോൾ ഞങ്ങളുടെപക്കൽ ലഭ്യമാണ്.
Our Rates for 7inch borewell
180 mm 6kgisi UPVC
With eraction charge :Rs 500/ft
180 mm 8kg ISI UPVC
With eraction charge : Rs : 700/ft
Drilling charge
1 to 100/ft : rs 180/ft
100 to 200/ ft : 190/ft
200 to 300/ft : 200/ft
300 to 400/ft : 210/ft
400 to 500/ft : 220/ft
500 to 550/ft : 250/ft
550 to 600/ft : 275/ft
Labour charges: 1500/per work
Note
1. The party has to give water supply till the end of the work
2. If need galaxy type drilling : rs : 300/ft
Galaxy borewell cleaning from rig : 80/ft
3. We do not guarantee on water
Our Fuel of Inspiration
It is always inspiring to hear that we have exceeded your expectations…